S CLICKS [ Smart Clicks ]25/01/2016

പഴയിടത്തിന്റെ മഹാപാചക കലാ അരങ്ങിലെ അണിയറ

ayyo news service

56 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആറു ദിവസമായി ദിനവും 15000 ത്തിലധികം പേർക്ക് ഭക്ഷണം വിളമ്പുന്ന പ്രശസ്ത പാചക വിദഗ്ദൻ പഴയിടം മോഹനൻ നമ്പൂതിരി യുടെ  ഊട്ടുപുരയിൽ അടുത്ത ദിനത്തെ മഹാ ഉച്ച ഊണിനായി പച്ചക്കറികൾ നറു ക്കുന്ന ജോലിയിൽ മുഴുകിയിരിക്കുന്ന സഹായികൾ.  എല്ലാദിവസം ഓരോ പായസവും  ഊണിനോപ്പം വിളമ്പിയിരുന്നു. അമ്പലപ്പുഴപ്പായസം, പച്ചക്കറിപ്പായസം, പാൽപ്പായസം എന്നിവ അതിൽപ്പെടും. 
Views: 2154
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024