S CLICKS [ Smart Clicks ]25/05/2016
നഗരം ചുവപ്പണിഞ്ഞു
ayyo news service

നഗരം ചുവപ്പണിഞ്ഞു എൽ ഡി എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വേദിയായ സെൻട്രൽ സ്റ്റേഡി യത്തിന് സമീപം പിണറായി വിജയന്റ ചിത്രം പതിച്ച തൊപ്പിയും പാർടി ചിഹ്നത്തിലെ കീ ചെയിനും വിൽക്കുന്നയാൾ. ഒരു തൊപ്പിക്ക് 20 രൂപയും ചെയിനിന് 30 രൂപയുമാണ് വില.
Views: 2488
SHARE