S CLICKS [ Smart Clicks ]08/09/2016

ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര

ayyo news service
സെപ്റ്റംബർ ഏഴിന് ഗണേശോത്സവത്തിനു സമാപനം കുറിച്ച് തലസ്ഥാനത്ത്  നടന്ന ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര.  70 പ്രധാന കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ഘോഷയാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിൽ അണിനിരന്നു അവിടെ നിന്നാണ് ഘോഷയാത്രയായി ശംഖുമുഖം ആറാട്ടുകടവിലേക്ക് നീങ്ങിയത്.  ആഗസ്റ്റ് 29 നാണു ഗണേശോത്സവം ആരംഭിച്ചത്.
Views: 1951
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024