പ്രളയബാധയെതുടർന്ന് കലാപ്രവർത്തനങ്ങൾക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവിശ്യപ്പെട്ട് മാന്ത്രിക സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ധർണയിൽ പങ്കെടുത്ത മജീഷ്യന്റെ പ്രകടനം. മജീഷ്യൻ സമ്രാജുൾപ്പെടെ നിരവധി മാന്ത്രികർ തങ്ങളുടെ മാന്ത്രിക ഉപകാരണങ്ങളുമായാണ് ധർണയിൽ പങ്കെടുത്തത്.