സെപ്റ്റംബർ 11 ന് ഓണാഘോഷത്തിന്റെ ഭാഗമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ചോൺ കർമം കനകക്കുന്ന് കൊട്ടാരമുറ്റത്ത് നിർവഹിച്ചു കഴിഞ്ഞപ്പോൾ, കനകക്കുന്ന് പ്രവേശന കവാടത്തിൽ തമിഴ്നാട് സ്വദേശി പഞ്ഞി(പഞ്ചാര) മുട്ടായി ഉണ്ടാക്കുന്ന യന്ത്രം പ്രവർത്തിപ്പിച്ച് വില്പനക്ക് തുടക്കം കുറിക്കുന്നു.