S CLICKS [ Smart Clicks ]13/09/2017

നിർഭയ കലാകൃഷ്ണന്മാരുടെ അഗ്നിജ്വാലകൾ

ayyo news service
പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രക്തസാക്ഷിമണ്ഡപത്തിൽ നടന്ന സാംസ്കാരിക കൂട്ടായ്‌മയിൽ സൂര്യ കൃഷ്ണമൂർത്തി വേദിയിൽ സ്ഥാപിച്ചിരുന്ന കൽവിളക്കിൽ തിരിതെളിക്കുന്നു. കൽവിളക്കിലെ ആദ്യ തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ച അടൂർ ഗോപാലകൃഷ്ണനാണ്  മറുഭാഗത്ത്. കൂട്ടായ്മയിൽ വേദി അലങ്കരിച്ച എം ആർ  തമ്പാൻ, ജോർജ് ഓണക്കൂർ, ഭാഗ്യലക്ഷ്മി, ആര്യാടൻഷൗക്കത്ത്, പാലോട് രവി, മുരുകൻ കാട്ടാക്കട തുടങ്ങിയവരും കൽവിളക്കിൽ തിരിതെളിച്ചു. സംസ്കാര സാഹിതിയാണ്  'അസഹിഷ്ണുതക്കെതിരെ സാംസ്കാരിക പ്രതിരോധം' എന്നപേരിൽ കൂട്ടായ്‌മ സംഘടിപ്പിച്ചത്.
Views: 2057
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024