Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]13/02/2017

ഓർമ്മകളുടെ തിരുമുറ്റത്ത്

ayyo news service


ഒ.എൻ.വിയുടെ ഒന്നാം ചരമവാർഷികദിനാചരണ പരിപാടിയായ ഓർമ്മകളുടെ തിരുമുറ്റത്തിൽ ഒ എൻ വി സ്‌മൃതിപൂജ  നടത്തുവാൻ ടാഗോർ തീയറ്ററിൽ എത്തിച്ചേർന്ന സുഗതകുമാരിയെ ചടങ്ങിന്റെ ഉദ്ഘാടകനയ പ്രഭാവർമ സ്വീകരിക്കുന്നു.ഡോ. പി.കെ. വേണുഗോപാൽ സമീപം.  ഒ.എൻ.വി ചിത്രങ്ങൾ,കവിതകൾ,ഗാനങ്ങൾ,പ്രഭാഷണങ്ങൾ എന്നിവ ഓർമ്മകളിടെ തിരുമുറ്റത്തിൽ അരങ്ങേറി.
Views: 2379
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY