Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]13/12/2016

മാച്ച് വിന്നേഴ്സ്

ayyo news service

കൈരളി തീയറ്ററിനുള്ളിൽ  നിന്ന് പുറത്തിറങ്ങാതെ പ്രതിഷേദിച്ച ഡെലിഗേറ്റുകളുമായി രണ്ടുമണിക്കൂറിലധികം നീണ്ട ചർച്ചയിലൂടെ അനുനയിപ്പിച്ചു പുറത്തിറക്കി സിനിമ പ്രദർശനത്തിന് വഴിയൊരുക്കിയ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും വൈസ് ചെയർമാൻ ബീനാപോളും ഡെലിഗേറ്റുകൾക്കൊപ്പം പുറത്തേക്ക് വരുന്നു. ക്ലാഷ്  സിനിമ ഉപേക്ഷിച്ചായിരുന്നു ചർച്ച.
Views: 2601
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY