Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]31/01/2017

സൗഹൃദത്തിന്റെ കിക്കോഫ്

ayyo news service
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ, ഗോകുലം എഫ്‌സി-കേസരി സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനൽ  മത്സരത്തിന് മുമ്പ്  നടന്ന എസ്ബിടി(നീല )-കോവളം എഫ്സി(ഓറഞ്ചു) സൗഹൃദമത്സരത്തിന്റെ കിക്കോഫ്.   ഏഷ്യാനെറ്റ് ന്യുസും മലയാള മനോരമയും തമ്മിലാണ് കലാശപോരാട്ടം.
Views: 2305
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY