S CLICKS [ Smart Clicks ]31/01/2017

കാൽപന്തുകളിയുടെ കേരളത്തിന്റെ ഇന്ത്യൻ സൗന്ദര്യം

ayyo news service


ഇന്ത്യൻ ഫുട്ബോളിന് കേരളത്തിന്റെ സംഭാവനയായ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം  ക്യാപ്റ്റൻ ജോ പോൾ അഞ്ചേരി ഗോകുലം എഫ് സി - കേസരി സൂപ്പർ ലീഗിൽ കലാശപ്പോരാട്ടത്തിനു മുൻപ് നടന്ന എസ്ബിടി കോവളം എഫ്സി സൗഹൃദമത്സരം കാണാൻ മുഖ്യാതിഥിയായെത്തിയപ്പോൾ.  എസ് ബി ടി യ്ക്ക് വേണ്ടി ബൂട്ടണിഞ്ഞുകൊണ്ടാണ് അഞ്ചേരി തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ചത്.
Views: 1248
SHARE
more


CINEMA

പി കെ ബിജുവിന്റെ 'കണ്ണാളന്‍' 17 ന് എത്തുന്നു; ആറ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലെത്തും

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; 'പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

ARTS

' വഴി തേടുന്ന നാറാപിള്ള' കാല്‍നട നാടകം ശ്രദ്ധേയമായി

OF YOUTH

സംഘട്ടന സംവിധായകൻ തങ്കരാജ് നാല് ഭാഷാ സിനിമകളിൽ ശ്രദ്ധേയാനാകുന്നു

L ONLY

വനിതാ ശക്തീ

Create Date: 31.12.2020