വിരണ്ടോടുമായിരുന്ന ത്രിവിക്രമംഗലം ക്ഷേത്രത്തിലെ ഉമാദേവി എന്ന ആനയെ പാപ്പാന്മാർ സമീപത്തുകണ്ട ഒരിടവഴിയിൽ ഓടിച്ച് കയറ്റുന്നത് ഒരു കെട്ടിടത്തിന്റെ വൻ മതിൽ മറവിൽ രക്ഷാകവചം തീർത്ത് ഭയത്തോടെ ഒളിഞ്ഞു നോക്കുന്ന ഒരാൾ. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടു ഘോഷയാത്രക്കിടെ മുൻപിൽ പോയ ഒരാന വെടിയൊച്ച കേട്ടപ്പോൾ വിരണ്ടടിയിരുന്നു. ആ ഭയത്തിൽ ആൾക്കാരും നാലുപാടും ഓടി. പലയിടത്തും അഭയസ്ഥലം കണ്ടെത്തി. പിന്നാലെ വന്ന ആനകളെയും അവർ ആ ഭയത്താലാണ് കണ്ടതും.