Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]18/04/2017

ദുരവസ്ഥ

ayyo news service
ലോക പൈതൃക ദിനത്തിൽ ചരിത്ര സ്മാരകമായ വിജെടി ഹാൾ കോമ്പൗണ്ടിൽ രണ്ടു മരത്തിനിടയിൽ കണ്ട പ്ലാസ്റ്റിക്ക് കുപ്പികളുടെ കൂന. പ്ലാസ്റ്റിക് നിരോധിച്ചിട്ടും അധികാരികളുടെ മൗന സമ്മതത്തോടെ അതിന്റെ ഉപയോഗം യഥേഷ്ടം നടക്കുന്നു എന്നതിന്റെ തെളിവാണിത്.  പ്ലാസ്റ്റിക്കിനെതിരെ കർശന നിയന്ത്രമേർപ്പെടുത്തിയ തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിലുള്ള ഈ ചരിത്ര സ്മാരകത്തിലാണ് ഇ കാഴ്ച എന്നതാണ് വിരോധാഭാസം. സർക്കാർ പരിപാടികൾക്കും, പാർട്ടി സമ്മേളനങ്ങൾക്കും, സാംസ്കാരിക പരിപാടികൾക്കും, പ്രദര്ശനങ്ങൾക്കുമാണ് വി ജെ ടി ഹാൾ പ്രധാനമായും ഇപ്പോൾ ഉപയോഗിച്ചുവരുന്നത്.  
Views: 2039
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY