S CLICKS [ Smart Clicks ]27/05/2017

എൽഡിഎഫ് ജനദ്രോഹികളല്ല !

ayyo news service
പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി മെയ് 26ന് തലസ്ഥാനത്ത് ആയിരങ്ങൾ പങ്കെടുത്ത് കൂറ്റൻ എൽഡിഎഫ് റാലി പൊതു സമ്മേളനവേദിയായ പുട്ടിത്തരിക്കണ്ടം മൈതാനത്തേക്ക് നടന്ന അടക്കുന്നു. സെക്രട്ടറിയേറ്റിലെ ചെറിയ പ്രകടനം പോലും ഗതാഗതതടസ്സം ഉണ്ടാക്കി ജനങ്ങളെ മണിക്കൂറുകൾ ബുദ്ധിമുട്ടിക്കുന്നവർക്ക്, സമാധാനപരമായി വാഹനങ്ങൾക്ക് കടന്നുപോകാൻ യഥേഷ്ടം സ്ഥലം നൽകിക്കൊണ്ട് ഓരത്തുകൂടെ നടന്നു പോകുന്ന എൽഡിഎഫ് പ്രവർത്തകർ മാതൃകയാണ്. ജനങ്ങളെ ദ്രോഹിച്ചുമില്ല കാര്യം നടക്കുകയുംചെയ്തു.
Views: 2601
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024