കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി കരിദിനം ആഹ്വനം ചെയ്ത് അക്കൗണ്ട് ജനറൽ ഓഫിസ് ഉപരോധിച്ചപ്പോൾ, പെട്ടെന്നുള്ള ശക്തമായ മഴയെ പ്രരോധിച്ച് നേതാക്കൾ കുടക്കീഴിൽ പ്രസംഗം തുടരവെ. മഴയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന പ്രവർത്തകർ.