S CLICKS [ Smart Clicks ]18/07/2017

ഡോക്‌ടേഴ്‌സ് മ്യൂസിക്

ayyo news service
വൈലോപ്പിള്ളി സംസ്കൃതിഭവനിൽ പ്രതിമാസ പരിപാടിയുടെ ഭാഗമായി സംഗീതക്കകച്ചേരി അരങ്ങേറി.. സ്വരലയ കേന്ദ്ര സംഗീതനാടക അക്കാദമി ജേത്രി കെ ഓമനക്കുട്ടിക്ക് ആദരവാർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സംഗീതക്കച്ചേരി സമർപ്പിച്ചത്.   കെ. ഓമനക്കുട്ടിയുടെ ചെറുമകൻ ദന്തഡോക്റ്ററായ കെ ഹരിശങ്കറാണ് കച്ചേരി അവതരിപ്പിച്ചത്. ഹോമിയോ ഡോക്റ്ററായ ഗോപനായിരുന്നു പക്കമേളത്തിലെ മൃദംഗ വാദകൻ.  രണ്ടു വ്യത്യസ്ത ഡോക്റ്റർമാരുടെ വ്യത്യസ്ത സംഗീത പ്രതിഭാദർശനത്തിനാണ്‌ വൈലോപ്പിള്ളി കൂത്തമ്പലം വേദിയായായത്. വയലിൻ-എൻ സമ്പത്ത്, ഗഞ്ചിറ-ഉഡുപ്പി ശ്രീറാം എന്നിവരായിരുന്നു  മറ്റു പ്രതിഭകൾ.
Views: 1817
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024