ഒ എൻ വി കൾച്ചറൽ അക്കാദമിയുടെ അഭിമുഖ്യത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ദ്വിദിന സംസ്ഥാന കാവ്യ ശില്പശാലയിൽ ഡോ. പി കെ രാജശേഖരൻ ക്ളാസെടുക്കുമ്പോൾ അക്കാദമി ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്ണൻ ഒരു വിദ്യാർഥിയെപ്പോലെ പിൻനിരയിൽ ശ്രദ്ധയോടെയിരിക്കുന്നു.