കേരളം സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ(സി ഐ ടി യു ) ന്റെ സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധ ധർണ മൂലം വഴിതടയപ്പെട്ട കെ എസ ആർ ടി സി യുടെ ഡബിൾ ഡെക്കർ. വഴിതടഞ്ഞ സമരം മൂലം മറ്റു വാഹനങ്ങൾ വഴിതിരിച്ചു വിട്ടപ്പോൾ ആ വഴിയിലൂടെ സാങ്കേതികമായി പോകാൻ കഴിയാതെയാണ് ഡബിൾ ഡെക്കർ സമരക്കാർ വഴിയൊരുക്കുന്നതുവരെ ഒറ്റയാനായി അവിടെക്കിടന്നത്. യാത്രക്കാരും അതിൽ കയറിയ ദുർവിധിയോർത്ത് പരിതപിച്ചു