S CLICKS [ Smart Clicks ]27/02/2016

ചരിത്ര സ്മാരകങ്ങൾ തയ്ച്ചുടയ്ക്കാൻ എന്തെളുപ്പം, വീണ്ടും ചരിത്രം ആവര്ത്തിക്കാൻ കഴിയില്ലെന്നിരിക്കേ!

ayyo news service
ലോക വിനോദ സഞ്ചാരികളുടെ അനന്തപുരിയിലെ പ്രധാന ആകർഷണമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കിഴക്കേ നടപ്പാതയിൽ കുളത്തിനോട് ചേർന്ന സ്ഥലത്തെ മാലിന്യക്കൂമ്പാരം.  മേൽക്കണ്ട ചിത്രങ്ങളിലെ മാലിന്യങ്ങൾ നീക്കി ചരിത്ര സ്മാരകത്തെ സംരക്ഷിക്കേണ്ടതിനു പകരം അവയെ പൊളിച്ചടുക്കുന്നതിൽ എന്ത് നീതിയാണുള്ളത്.   
Views: 2092
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024