വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
S CLICKS [ Smart Clicks ]15/11/2017

ഞങ്ങൾ ഭരിക്കട്ടെ!

ayyo news service
ശിശുദിന റാലിയ്ക്ക് നേതൃത്വം വഹിച്ച് കുട്ടികളുടെ തെരെഞ്ഞെടുത്ത നേതാക്കൾ തുറന്ന വാഹനത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലെ വിധികർത്താക്കളെ അഭിവാദ്യം ചെയ്ത കടന്നു പോകുന്നു.  സംസ്ഥാനം കണ്ടുകൊണ്ടിരിക്കുന്ന രാഷ്‌ടീയ വമ്പന്മാരുടെ അഴിമതിയും അധികാര ദുർവിനിയോഗത്തിന്റേയും കഥകൾ മാധ്യമങ്ങളിലൂടെ ദിനവും അറിയുന്ന അവർക്ക്, തങ്ങളേക്കാൾ വിദ്യാഭ്യസമില്ലാത്തവർ മന്ത്രികസേരയിലിരുന്ന് വേണ്ടാത്തത് പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ അതിനേക്കാൾ എന്തുകൊണ്ടും യോഗ്യരല്ലേ എന്ന തോന്നലും കുട്ടിനേതാക്കളുടെ നോട്ടത്തിലുണ്ട്.
Views: 1331
SHARE
more


CINEMA

'അന്തരം' നായിക നേഹക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അഭിനന്ദനം

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

തേക്കുംമൂട് റസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമം

ARTS

മ്യൂസിക്കല്‍ ആല്‍ബം ' തിരുവോണ ശലഭങ്ങള്‍ ' റിലീസ്‌ചെയ്തു

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020