HEALTH29/10/2019

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Rahim Panavoor
തിരുവനന്തപുരം : ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഫോര്‍ ഫിലിം ആന്റ് ടിവി (ഡാഫ്റ്റ്) യുടെയും ജഗതി കണ്ണേറ്റുമുക്ക് പീപ്പിള്‍സ് റീഡിംഗ് റൂമിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സൗജന്യ പ്രമേഹ നിര്‍ണ്ണയ ക്യാമ്പും നവീന ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. കേരള സുരക്ഷാ മിഷന്‍, ലയണ്‍സ് ക്രിസ്റ്റല്‍ ക്ലബ് തിരുവനന്തപുരം, തിരുവല്ല മൈക്രോ ഐ സര്‍ജറി ആന്റ് ലേസര്‍ കെയര്‍ തുടങ്ങിയവയുടെ സഹകരണത്തോടുകൂടിയായിരുന്നു പീപ്പിള്‍സ് റീഡിംഗ് റൂം ഹാളില്‍ നടന്ന ക്യാമ്പില്‍ ഇരുന്നൂറില്‍ അധികം പേര്‍ പങ്കെടുത്തു.               
Views: 1631
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024