NEWS02/10/2016

തിരുവോണം ബമ്പര്‍ എട്ടുകോടിയുടെ അവകാശിയെ കണ്ടെത്തി;പാലക്കാട് സ്വദേശി ഗണേശൻ

ayyo news service
പാലക്കാട്:സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ നറുക്കെടുപ്പില്‍ എട്ട് കോടി ലഭിച്ചയാളെ കണ്ടെത്തി. പാലക്കാട് നെന്മാറ സ്വദേശി ഗണേശനാണ് ഒന്നാം സമ്മാനമായ എട്ടു കോടി രൂപ അടിച്ചത്. തൃശൂരില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഗണേശന്റെ കൈവശമുള്ള ടിസി 788368 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. നറുക്കെടുത്ത് ഒരാഴ്ച പിന്നിട്ടിട്ടും ഭാഗ്യവാനെ കണ്ടുകിട്ടാഞ്ഞത് നിരവധി അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു.  തൃശൂര്‍ കുതിരാനില്‍ നിന്ന് ഓണത്തിന് വീട്ടില്‍ പോകുന്ന വഴിയാണ് ഗണേശന്‍ ടിക്കറ്റെടുത്തത്.


Views: 1753
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024