NEWS28/12/2016

കോൺഗ്രസ്സിലെ വാക്‌പോര് തെരുവിലേക്ക്; ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്

ayyo news service
കൊല്ലം: കൊല്ലം ഡിസിസി ഓഫീസില്‍ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കോൺഗ്രസ്സിലെ മുരളീധരൻ ഉണ്ണിത്താൻ വാക്‌പോര് ചാനലുകളിൽ നിന്ന് തെരുവിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയാണിത്. 

ഉണ്ണിത്താനും മുരളീധരനും തമ്മില്‍ രണ്ടു ദിവസമായി തുടരുന്ന തുറന്ന വാക്‌പോരിനൊടുവിൽ  ഇന്നലെ പാർട്ടി വക്താവ് സ്ഥാനം ഉണ്ണിത്താന്‍ രാജി വച്ചിരുന്നു. 
Views: 1720
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024