NEWS13/01/2017

'സ്വന്തം കണ്ണിലെ കരട് മാറ്റൂ എന്ന് ജേക്കബ് തോമസിനോട് എംഎം മണി' വാര്‍ത്ത വസ്തുതാവിരുദ്ധം: മന്ത്രി

ayyo news service
തിരുവനന്തപുരം:സ്വന്തം കണ്ണിലെ കരട് മാറ്റൂ എന്ന് ജേക്കബ് തോമസിനോട് എംഎം മണി എന്ന തലക്കെട്ടില്‍ വന്ന പത്രവാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അറിയിച്ചു. വാര്‍ത്തയില്‍ പറയുന്ന വിധത്തില്‍ ഒരു പോസ്റ്റും താന്‍ ഫേസ്ബുക്കിലോ സാമൂഹ്യ മാധ്യമങ്ങളിലോ ഇട്ടിട്ടില്ല. വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന നിലയില്‍ യാതൊരു അഭിപ്രായവും തനിക്കില്ല. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ വാര്‍ത്തയ്ക്കുപിന്നില്‍ കുത്സിത താത്പര്യമുള്ളതായി സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
 




Views: 1795
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024