NEWS08/04/2017

വിദ്യാഭ്യാസ രംഗത്തെ അശാന്തി അവസാനിപ്പിക്കണം: കെ.എച്ച്.എസ്.ടി.യു.

ayyo news service
നിസാര്‍ ചേലേരി, അജീബ്, പനവൂര്‍ നിസാം എന്നിവര്‍ മെഡിക്കല്‍ കോളേജില്‍ മഹിജയെ സന്ദര്‍ശിക്കുന്നു.
തിരുവനന്തപുരം: ശാന്തമായ വിദ്യാഭ്യാസ അന്തരീക്ഷം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സ്വസ്ഥവും സംതൃപ്തവുമായ അക്കാദമിക à´°à´‚à´—à´‚ തിരിച്ചു കൊണ്ടുവരണമെന്നും കെ.എച്ച്.എസ്.à´Ÿà´¿.യു. സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ കുടുംത്തിന് നീതി ലഭിക്കാത്തതുമൂലം വിദ്യാര്‍ത്ഥികളും പൊതുസമൂഹവും തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്ത് à´† കുടുംത്തിന് നീതി ലഭ്യമാക്കണമെന്ന് കെ.എച്ച്.എസ്.à´Ÿà´¿.യു. സംസ്ഥാനപ്രസിഡന്റ് നിസാര്‍ ചേലേരി. സെക്രട്ടറി അജീബ് à´Ž.കെ, ജില്ലാ ഭാരവാഹികളായ പനവൂര്‍ നിസാം, സന്തോഷ്‌കുമാര്‍, രാജേഷ്ാബു എന്നിവര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ നേതാക്കള്‍ സന്ദര്‍ശിക്കുകയും നീതിക്കുവേണ്ടിയുള്ള  പോരാട്ടത്തില്‍ അദ്ധ്യാപകരുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു.


Views: 1849
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024