NEWS24/05/2017

പിണറായുടേത് ദുർഭരണം മോദിയുടേത് സത്ഭരണം: കുമ്മനം

ayyo news service
തിരുവനന്തപുരം: ഇവിടെ പിണറായുടെ ദുര്ഭരണത്തിന്റെ ഒരുവര്ഷവും കേന്ദ്രത്തിൽ മോദിയുടെ സത്ഭരണത്തിന്റെ മൂന്നുവര്ഷവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇടതുപക്ഷ സർക്കാരിന്റെ ദുര്ഭരണത്തിനെതിരെ എൻഡിഎ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധസംഗമം à´‰à´¦àµà´˜à´¾à´Ÿà´¨à´‚ ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് കേരത്തിലെ ജനങ്ങളെ സർക്കാർ പറ്റിക്കുകയാണ്. à´ˆ നാട്ടിലെ ജനങ്ങൾക്ക് ജീവിക്കാൻ വേണ്ടിയുള്ള അവകാശവും സ്വാതന്ത്ര്യവും നേടിയെടുക്കാനാണ് എൻഡിഎയുടെ പ്രതിഷേധമെന്ന് കുമ്മനം പറഞ്ഞു. ടിവി ബാബു അധ്യക്ഷം വഹിച്ചു. പിസി തോമസ്, à´’ രാജഗോപാൽ എംഎൽ à´Ž, കെ കെ   പൊന്നപ്പൻ  à´¤àµà´Ÿà´™àµà´™à´¿à´¯ നേതാക്കൾ പ്രസംഗിച്ചു.

 
Views: 1821
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024