NEWS24/05/2017

ഈ സമരം പിന്നോട്ട്

ayyo news service
തിരുവനന്തപുരം:  à´…വകാശ സമരത്തിന്റെ വ്യത്യസ്ത മുഖങ്ങൾക്ക് സാക്ഷിയായ സെക്രട്ടറിയേറ്റ് നട ഇന്ന് പുതിയ ഒരു സമരത്തിനും സാക്ഷിയായി.  à´¨àµ‡à´Ÿàµà´Ÿà´¤àµà´¤à´¿à´¨àµà´±àµ† കണക്ക് പറഞ്ഞ് ഒന്നാം വാർഷികം ആഘോഷിക്കുന്ന പിണറായി സർക്കാരിന്റെ കോട്ടങ്ങൾ വിളിച്ചോതി ഇന്ന് സെക്രട്ടറിയേറ്റ് നടയിൽ നടന്ന സമരങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അരിപ്പ ഭൂ സമരക്കാരുടെ പിറകോട്ട് നടന്നുള്ള പ്രതിഷേധം.  à´ªà´¿à´£à´±à´¾à´¯à´¿ സർക്കാർ അരിപ്പ ഭൂ  à´¸à´®à´°à´‚ പരിഹരിക്കാതെ അവഗണകാട്ടിയതിൽ പ്രതിഷേധിച്ചാണത്    à´¸àµ†à´•്രട്ടറിയേറ്റ് നടയിലെ അവരുടെ സമരം നൂറു ദിവസം പിന്നിട്ടത് 22 നാണ്. 
Views: 1866
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024