NEWS05/07/2017

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നൽകണം: എ കെ ആന്റണി

ayyo news service
തിരുവനന്തപുരം: ഇന്ന് കാണുന്ന കേരളത്തിൽ ഏറ്റവും à´…à´§à´¿à´•à´‚ വികസനം നടത്തിയത് മുൻ മുഖ്യമന്തി കെ കരുണാകരനാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്  à´¨àµ†à´Ÿàµà´®àµà´ªà´¾à´¶àµà´¶àµ‡à´°à´¿ അന്തർദേശീയ വിമാനത്താവളം.  à´…ത് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് മാറിയിരിക്കുകയാണ്. ഇന്നാരംഭിച്ച കെ കരുണാകരന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ജന്മശദാബ്ദിയാഘോഷം അവസാനിക്കുന്നതിനു മുൻപ് വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നൽകണം. അതിനായി സർക്കാർ മുൻകൈ എടുക്കണമെന്ന് മുൻ കേന്ദ്രമന്തി à´Ž കെ ആന്റണി പറഞ്ഞു.  à´µàµà´¯à´•്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം എനിക്ക്നി ഒരുപാട് പ്രോത്സാഹനം തന്ന നേതാവായിരുന്നു അദ്ദേഹമെന്ന്  à´†à´¨àµà´±à´£à´¿ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ  à´•െ കരുണാകരൻ ജന്മശദാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുയായിരുന്നു അദ്ദേഹം.  à´•െ കരുണാകരൻ ഫൗണ്ടേഷൻ ചെയർമാനായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നു.  
നൂറ് നിലവിളക്കുകൾ തെളിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. à´Ž കെ ആന്റണി, രമേശ്മ ചെന്നിത്തല, മന്ത്രി à´Žà´‚ കെ à´¬à´¾à´²àµ», ഉമ്മൻചാണ്ടി à´Žà´‚ എൽ à´Ž, ശശിതരൂർ à´Žà´‚ പി, കെ മുരളീധരൻ à´Žà´‚ എൽ à´Ž, à´Žà´‚ കെ മുനീർ à´Žà´‚ എൽ à´Ž, à´Žà´‚à´Žà´‚ ഹസൻ, പി ജെ കുര്യൻ, പത്മജ വേണുഗോപാൽ തുടങ്ങിയ നേതാക്കൾ നിലവിളക്കിൽ അഗ്നി പകർന്നു.
Views: 1967
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024