NEWS25/08/2017

വിനായക ചതുര്ഥിയുടെ പുണ്യം തേടി ഭക്തർ

ayyo news service
പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെ അന്നദാനം  
തിരുവനന്തപുരം: സർവ വിഘ്ന കാരകനായ ഗണപതിയുടെ ജന്മദിനമായി കണക്കാക്കുന്ന വിനായക ചതുര്ഥിനാളായ ഇന്ന് ഗണപതി ക്ഷേത്രങ്ങളിൽ വൻ ഭക്തജന പ്രവാഹം.  à´Žà´²àµà´²à´¾ ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും വഴിപാടുകളും നടന്നു.  à´¤à´²à´¸àµà´¥à´¾à´¨à´¤àµà´¤àµ† പ്രസിദ്ധമായ കിഴക്കേകോട്ട പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ ഇന്ന് രാത്രി അലങ്കാര വാഹനത്തിൽ ഗണപതിയെ പുറത്തെഴുന്നളിക്കും.  à´µàµˆà´•ുന്നേരം ചെണ്ട മേളയും പഞ്ചവാദ്യവും അരങ്ങേറും. ഉച്ചയ്ക്ക് നടന്ന അന്നദാനം ഫോർട്ട് അസി.കമ്മീഷണർ കെ എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. 
Views: 1724
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024