NEWS04/12/2018

കമ്മ്യുണിസ്റ്റ് മാർക്സിസ്റ്റ് വ്യവസ്ഥിതിയെ നിന്ദിക്കുന്ന അവസ്ഥ സംജാതമാകും: സുരേഷ് ഗോപി

ayyo news service
തിരുവനന്തപുരം:  ഒരു പക്ഷെ ഇത് പാർലമെന്റിൽ മലയാളി à´Žà´‚ പി മാർ അല്ലെങ്കിൽ സൗത്ത് ഇന്ത്യൻ എംപി മാർ തുടങ്ങിവയ്ക്കുന്ന  പ്രക്ഷോഭ പരമ്പരകളുടെ ഒരു അന്തരീക്ഷമായിരിക്കും.  ബി ജെ പിയുടെയും കൂടെ സമാന ചിന്താഗതിയും  വിശ്വാസവുമുള്ള  എംപിമാർ പാർലമെന്റിൽ ഇത് വലിയ വിഷയമാക്കി ലോകത്തിന്റെ മുൻപിൽ à´ˆ സർക്കാരിനെ,  à´ˆ സർക്കാരിന്റെ നട്ടെല്ലെന്ന് പറയുന്ന വ്യവസ്ഥിതിയെ  നിന്ദിക്കുന്ന അതിനെ പുറം കാലുകൊണ്ട് മെതിക്കുന്ന വളരെ നികൃഷ്ട സംവിധാനമായിട്ട് കമ്മ്യുണിസത്തെയും മാർക്സിസത്തെയും കൊണ്ടെത്തിക്കുന്ന ഒരവസ്ഥ തീർച്ചയായും സംജാതമാകും.  പാർലമെന്റ് തുടങ്ങിക്കഴിഞ്ഞാൽ ലോകമെമ്പാടും അത് അലയടിക്കുമെന്നും സുരേഷ് ഗോപി à´Žà´‚ പി പറഞ്ഞു. ശബരിമല പ്രശ്‌നത്തിൽ സെക്രട്ടറിയേറ്റിനു  മുമ്പിൽ നിരാഹാര സമരം നടത്തുന്ന   à´œà´¨à´±àµ½ സെക്രട്ടറി  à´Ž എൻ രാധാകൃഷ്ണന്റെ രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം  ചെയ്യൂകയായിരുന്നു സുരേഷ് ഗോപി.

Views: 1619
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024