NEWS24/08/2020

ബയേണ്‍ യൂറോപ്പിലെ ആറാം തമ്പുരാന്‍; പിഎസ്ജി കാത്തിരിക്കണം

ayyo news service
ലിസ്ബണ്‍- ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം ജര്‍മന്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്കിന്. ഫ്രഞ്ച് ക്ലബ്‌ പിഎസ്ജിയെ 1-0 ത്തിന് കീഴടക്കി ആറാം തവണയും ബയേണ്‍ യൂറോപ് കിരീടം ചൂടി. കന്നിക്കീരീടം തേടിയിറങ്ങിയ  പിഎസ്ജിക്ക് പിഴച്ചു. ലീഗില്‍ ഒരു കളിയും തോല്‍ക്കാതെയാണ് ബയേണിന്റെ കിരീടധാരണം. രണ്ടാംപകുതി കിങ്‌സ്‌ലി കൊമാന്റെ ഹെഡ്ഡറാണ് കളിയുടെ വിധിയെഴുതിയത്. ആദ്യമായാണ് ഫ്രാന്‍‌സില്‍ നിന്ന്‍ ഒരു ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍എത്തുന്നത്.
Views: 1336
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024