NEWS14/12/2015

പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ്

ayyo news service
കൊച്ചി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ നരേന്ദ്ര മോദിയെ കൊച്ചിയില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.

വൈകുന്നേരം 4.10 ന് കൊച്ചി വെല്ലിങ്ടണ്‍ ദ്വീപിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനമായ ഐ.എന്‍.എസ് ഗരുഡ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ചേര്‍ന്ന മോദിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.ബാബു, കെ.പി മോഹനന്‍ കെ.വി തോമസ് എം.പി എം.എല്‍.എമാര്‍, മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവര്‍ ചേര്‍ന്ന്  സ്വീകരിച്ചു.

പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചാണ് പ്രധാനമന്ത്രിയെ നാവികതാവളത്തില്‍ വരവേറ്റത്
Views: 1871
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024