NEWS22/02/2016

ധോണിക്ക് പരിക്ക്;കളിക്കുന്ന കാര്യം സംശയത്തിൽ

ayyo news service
ന്യൂഡല്‍ഹി: എഷ്യാകപ്പ് ട്വന്റി-20 ടൂര്‍ണമെന്റിനു രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പരിക്കേറ്റു. ഇതോടെ ധോണി ടൂര്‍ണമെന്റില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. ധാക്കയില്‍ നടന്ന  പരിശീലനത്തിനിടെ ധോണിക്ക് പേശിവലിവ് ഉണ്ടാകുകയായിരുന്നു. പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ധോണിക്കു പരിക്കേറ്റതൊടെ പാര്‍ഥീവ് പട്ടേലിനെ ഇന്ത്യന്‍ ക്യാമ്പിലേക്കു വിളിച്ചിട്ടുണ്ട്.
 

Views: 1905
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024