NEWS12/03/2016

വി.എസ് മലമ്പുഴയില്‍ മത്സരിക്കും

ayyo news service
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കും. ഇരുവരും മത്സരിക്കണമെന്ന പോളിറ്റ് ബ്യൂറോ തീരുമാനം സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പിബി തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്. മലമ്പുഴയില്‍ തന്നെ വി.എസ് മത്സരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Views: 1959
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024