NEWS24/04/2016

വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ayyo news service
ന്യൂഡല്‍ഹി: ബാങ്കുകൾക്ക് കോടികളുടെ കുടിശ്ശിക വരുത്തി രാജ്യം വിട്ട വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ 10(3) (à´®),10(3) (à´µ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയതെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ടിറ്ററിലൂടെ അറിയിച്ചു. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. രാജ്യസഭാംഗംകൂടിയായ മല്യയുടെ പാസ്‌പോര്‍ട്ട് നേരത്തെ വിദേശകാര്യമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. 
Views: 1852
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024