Mobirise Website Builder v4.9.3
NEWS28/05/2016

കണ്ണൂര്‍ പയ്യാവൂരിൽ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

ayyo news service
കണ്ണൂര്‍: പയ്യാവൂർ ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ഒഴുക്കില്‍ പെട്ട് രണ്ട് പേരെ കാണാതായി. സഫാന്‍ സലിജന്‍, ഒരിജ സലിജന്‍, മാണിക്ക് ബിനോയ് എന്നിവരാണ് മരിച്ച കുട്ടികള്‍. മരിച്ചവരില്‍ സഹോദരങ്ങളും ഒരു പെണ്‍കുട്ടിയും ഉള്‍പെടുന്നതായാണ് വിവരം.

Views: 1543
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY