NEWS12/05/2015

മന്ത്രി കെ ബാബുവിനെതിരെയുള്ള പ്രതിഷേധം ജ്വാലയായി

ayyo news service

തിരുവനന്തപുരം:കഴിഞ്ഞ ദിവസം യുവമോര്ച്ച എക്സ്സൈസ്സ്-തുറമുഖ വകുപ്പ് മന്ത്രി കെ ബാബുവിന്റെ വസതിയിൽ നടത്തിയ മാർച്ചിന് നേരെ ഉണ്ടായ പോലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ചു   യുവമോർച്ച പ്രവർത്തകർ ഇന്ന് സെക്രട്ടേറിയറ്റ് മാര്ച്ച് നടത്തുകയും,കെ ബാബുവിന്റെയും കെ à´Žà´‚ മാണിയുടെയും കോലം കത്തിക്കുകയും ചെയിതു.
 

ബിജു രമേഷിന്റെ കൈയിൽ നിന്ന് കോഴപ്പണം വാങ്ങിയ മന്ത്രിമാരായ കെ à´Žà´‚ മാണിയും കെ ബാബുവും രാജിവയ്ക്കണമെന്നും,അവർ പങ്കെടുക്കുന്ന പൊതുപരിപാടിയിൽ നിന്ന് യുവമോര്ച്ച വിട്ടുനില്ക്കുമെന്നു മാർച്ച് ഉദ്ഘാടനം ചെയിത് സംസാരിക്കവേ യുവമോര്ച്ചയുടെ à´¸à´‚സ്ഥാന വൈസ് പ്രസിഡണ്ട്‌ അഡ്വ:ആർ എസ് രാജിവ്  പറഞ്ഞു.

Views: 1672
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024