NEWS17/08/2016

മെഡൽ പ്രതീക്ഷ ;പി വി സിന്ധു സെമിയില്‍

ayyo news service
റിയോ à´¡à´¿ ഷാനെറോ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു ഒളിമ്പിക്‌സ്  സെമിഫൈനലില്‍. ചൈനയുടെ ലോക രണ്ടാം റാങ്കുകാരി വാങ്ങ് യിഹാനെ അട്ടിമറിച്ചാണ്  പത്താം റാങ്കുകാരിയായ സിന്ധു അവസാന നാലില്‍ ഇടം നേടിയത്. സ്‌കോര്‍ 22–20, 21–19.  ഇന്ത്യയുടെ റിയോ മെഡൽ പ്രതീക്ഷയായ സെമി മത്സരം 18ന് ഇന്ത്യന്‍ സമയം 5.50നാണ്

സൈനയ്ക്കു ശേഷം ഈയിനത്തില്‍ സെമി കാണുന്ന താരമാണ് പി വി സിന്ധു.


Views: 1937
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024