P VIEW [ Public View ]22/12/2022

ജോയിന്റ് കൗൺസിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു 

0
Rahim Panavoor
പഠനോപകരണങ്ങളുടെ വിതരണം ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാൻ ഉദ്ഘാടനം  ചെയ്യുന്നു.
തിരുവനന്തപുരം : ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ഉണർവ് വനിതാ മുന്നേറ്റ ജാഥയുടെ ഭാഗമായി സമാഹരിച്ച പഠനോപകരണങ്ങൾ തിരുവനന്തപുരം സൗത്ത്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  തമ്പാനൂർ  ഗവൺമെന്റ് യൂ പി സ്കൂളിൽ വിതരണം ചെയ്തു . ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു . ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി à´…à´‚à´—à´‚ വി.à´¶à´¶à´¿à´•à´² അധ്യക്ഷത വഹിച്ചു. തമ്പാനൂർ വാർഡ് കൗൺസിലർസി. ഹരികുമാർമുഖ്യാതിഥിയായിരുന്നു.  സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീദേവി.എസ്.കെ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.  ജോയിന്റ് കൗൺസിൽ സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സജീബ് കുമാർ, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ് വി.നമ്പൂതിരി, ജില്ലാ സെക്രട്ടറി എസ്.അജയകുമാർ,ജോയിന്റ് സെക്രട്ടറിമാരായ ആർ.മഹേഷ്, à´‡.ഷമീർ, ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് തിരുവല്ലം,  ജില്ലാ വനിതാകമ്മിറ്റി സെക്രട്ടറി ദീപ.à´’.വി, ജില്ലാ കമ്മിറ്റി à´…à´‚à´—à´‚ ഐ.പത്മകുമാരി, തമ്പാനൂർ മേഖലാ സെക്രട്ടറി സുരേഷ് കുമാർ.കെ,  പ്രസിഡന്റ് അനിക്കുട്ടൻ എന്നിവർ പങ്കെടുത്തു. ജോയിന്റ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി à´…à´‚à´—à´‚ കെ.പി.ശുഭ സ്വാഗതവും വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് ബി.ചാന്ദ്നി നന്ദിയും പറഞ്ഞു.
Views: 788
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024