P VIEW [ Public View ]26/02/2024

ജഗതി ശ്രീകുമാറിന് പുരസ്‌കാരം

0
Rahim Panavoor
ജബ്ബാര്‍ സഞ്ജീവി പുരസ്‌കാരം  ചലച്ചിത്ര നടന്‍  ജഗതിശ്രീകുമാറിന്  സംസ്ഥാന ചലച്ചിത്ര അക്കാദമി  വൈസ് ചെയര്‍മാനും നടനുമായ  പ്രേംകുമാര്‍ സമ്മാനിക്കുന്നു.
തിരുവനന്തപുരം : കടയ്ക്കാവൂര്‍ പാണന്റെമുക്ക് ജബ്ബാര്‍ സഞ്ജീവി പുരസ്‌കാരം  ചലച്ചിത്ര നടന്‍  ജഗതി ശ്രീകുമാറിന്  സംസ്ഥാന ചലച്ചിത്ര അക്കാദമി  വൈസ് ചെയര്‍മാനും നടനുമായ  പ്രേംകുമാര്‍ സമ്മാനിച്ചു.ഡോ.എസ്. à´Ž.ബഷീര്‍,  നൗഷാദ് വൈദ്യര്‍, റഹിം പനവൂര്‍, പാണന്റെമുക്ക് സലിം,ഷീജ സാന്ദ്ര എന്നിവരും ജഗതി ശ്രീകുമാറിന്റെ  കുടുംബാംഗങ്ങളും സംബന്ധിച്ചു.

Views: 887
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024