P VIEW [ Public View ]15/02/2022

ക്രിയേറ്റീവ് റേഡിയോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
Rahim Panavoor
മിഥുന്‍, നൈല ഉഷ
തിരുവനന്തപുരം :  ക്രിയേറ്റീവ്  ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍  കോഓപ്പറേറ്റീവ് സൊസൈറ്റിയും ടൈം  ആന്റ് ഫൈവും സംയുക്ത മായി മലയാള റേഡിയോ ചാനലുകള്‍ക്ക്  നല്‍കുന്ന  പ്രഥമ  അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച ആര്‍. ജെ (പുരുഷന്‍): ജോസഫ് അന്നക്കുടി  ജോസ്, റേഡിയോ മിര്‍ച്ചി,കൊച്ചി ).മികച്ച ആര്‍. ജെ (സ്ത്രീ):നീന, റേഡിയോ    മാംഗോ,കൊച്ചി). മികച്ച ജനകീയ ആര്‍. ജെ( പുരുഷന്‍): ആര്‍. ജെ.മൈക്ക്, റെഡ് എഫ്. à´Žà´‚,കൊച്ചി.മികച്ച ജനകീയ ആര്‍. ജെ. (സ്ത്രീ): അഞ്ജലി , റെഡ് എഫ്. à´Žà´‚, തിരുവനന്തപുരം.  മികച്ച സ്റ്റാര്‍ ആര്‍. ജെ(പുരുഷന്‍ ): മിഥുന്‍,ഹിറ്റ് എഫ്. à´Žà´‚.967, ദുബായ്. മികച്ച സ്റ്റാര്‍ ആര്‍. ജെ (സ്ത്രീ):നൈല ഉഷ (ഹിറ്റ് എഫ്. à´Žà´‚ 967, ദുബായ് )
മികച്ച  എഫ്. à´Žà´‚. റേഡിയോ :  റേഡിയോ മാംഗോ.മികച്ച ജനകീയ എഫ്.à´Žà´‚ റേഡിയോ : ക്ലബ് എഫ്. à´Žà´‚, കേരള. മികച്ച ഇന്റര്‍നാഷണല്‍   എഫ്. à´Žà´‚. റേഡിയോ:ഹിറ്റ് എഫ്. à´Žà´‚, ദുബായ്. ജനകീയ ഇന്റര്‍നാഷണല്‍  എഫ്. à´Žà´‚. റേഡിയോ : റേഡിയോ സുനോ, ഖത്തര്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള   ആര്‍. ജെ:ഫിറോസ്ഖാന്‍, ബിഗ് എഫ്. à´Žà´‚. തിരുവനന്തപുരം. മികച്ച എന്റര്‍ടെയ്ന്‍മെന്റ് പരിപാടി :ആര്‍. ജെ. മുസാഫിര്‍, ഒരു à´•à´¥ സൊള്ളുട്ടുമ, റെഡ് എഫ്. à´Žà´‚, കണ്ണൂര്‍. സോഷ്യല്‍ മീഡിയ സ്റ്റാര്‍ (പുരുഷന്‍): ആര്‍.ജെ.മാഹീന്‍  മച്ചാന്‍,ക്ലബ് എഫ്. à´Žà´‚, തിരുവനന്തപുരം.
സോഷ്യല്‍ മീഡിയ സ്റ്റാര്‍(സ്ത്രീ): ലക്ഷ്മി നക്ഷത്ര, റെഡ് എഫ്. à´Žà´‚, തൃശൂര്‍. മികച്ച പുരുഷ ശബ്ദം :ആര്‍. ജെ. ശെല്‍വിന്‍, ക്ലബ് എഫ്. à´Žà´‚, ആലപ്പുഴ. മികച്ച സ്ത്രീ ശബ്ദം :ആര്‍  ജെ. വിജിത,ക്ലബ് എഫ്. à´Žà´‚, കോഴിക്കോട്. നവാഗത പ്രതിഭ ആര്‍. ജെ. അനന്ദു, ക്ലബ് എഫ്. à´Žà´‚.  മികച്ച പരിപാടി:à´¦ ബിഗ് ബ്രേക്ഫാസ്റ്റ്, ബിഗ് എഫ്. à´Žà´‚,കേരള. ജനകീയ പരിപാടി :  ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍  (റെഡ് എഫ്. à´Žà´‚, കേരള ).മികച്ച വാര്‍ത്താ അവതാരക :ആര്‍.ജെ.  നിസ, റേഡിയോ സുനോ,ഖത്തര്‍.നാളത്തെ താരം : ആര്‍.ജെ. മാളു, റേഡിയോ സുനോ,ഖത്തര്‍

മികച്ച കുട്ടികളുടെ പരിപാടി : ആര്‍. ജെ.പാര്‍വതി,കുട്ടി മലയാളം, 98.6. എഫ്. à´Žà´‚.  മലയാളം, ഖത്തര്‍. മികച്ച പ്രചോദാത്മക പരിപാടി : ജുവി ജോണ്‍, മൈന്‍ഡ്  മാറ്റേഴ്‌സ്,   ഗ്രാമ ഫോണ്‍ എഫ്. à´Žà´‚,യു.എസ്.à´Ž. മികച്ച റേഡിയോ സ്റ്റേഷന്‍ :ക്ലബ് എഫ്. à´Žà´‚, കൊച്ചി, ആര്‍. ജെ. റാഫി. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് : ആര്‍.ജെ. ആമി, ക്ലബ് എഫ്. à´Žà´‚, തിരുവനന്തപുരം.വിവിധ ഭാഷകളിലെ മികവ് :ആര്‍.ജെ.സാറ , റേഡിയോ ഗില്ലി, ദുബായ്.

മെമൊന്റോയും 5555 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരമെന്ന്  ക്രിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ്  രാജേന്ദ്ര ബാബുവും സി. à´‡. à´’ ലതാകുമാരിയും  അറിയിച്ചു. ലോക  റേഡിയോ  ദിനത്തോടനുബന്ധിച്ചായായിരുന്നു  അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. കലാ, സാഹിത്യ രംഗത്തെ പ്രമുഖര്‍ ചേര്‍ന്നുള്ള  ക്രിയേറ്റീവ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി  തിരുവനന്തപുരം കേന്ദ്രീകരിച്ചാണ്  പ്രവര്‍ത്തിക്കുന്നത്.
Views: 1067
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024