P VIEW [ Public View ]11/07/2022

വള്ളക്കടവ് ഐക്യവേദിയുടെ സൗഹൃദ സംഗമവും പുരസ്കാര വിതരണവും(ചൊവ്വാഴ്ച)ഇന്ന്‍

0
Rahim Panavoor
തിരുവനന്തപുരം : വള്ളക്കടവ് ഐക്യ വേദി സംഘടിപ്പിക്കുന്ന ഈദ് സൗഹൃദ സംഗമവും പരീക്ഷകളിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള  പുരസ്കാര വിതരണവും ജൂലൈ 12 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഐക്യ വേദി ഹാളിൽ (മൈതാനത്ത് ഔലിയ  സ്മാരക ഹാൾ) നടക്കും. തുറമുഖ വകുപ്പ്  മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിക്കും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്  അധ്യക്ഷതവഹിക്കും. എംഎൽഎ മാരായ à´Žà´‚. വിൻസെന്റ്, ഉമാ തോമസ്, കുറുക്കോളി  മൊയ്തീൻ എന്നിവർ  മുഖ്യാതിഥികളായിരിക്കും.കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര നടൻ  കൊല്ലം തുളസി നിർവഹിക്കും. ഐക്യവേദി  പ്രസിഡന്റ് വയലിൽ  നാസർ, പ്രോഗ്രാം കമ്മിറ്റി  ജനറൽ കൺവീനർഎം. കെ. à´Ž. റഹീം,വാർഡ്  കൗൺസിലർ  ഷാജിത നാസർ, ഐക്യവേദി ചെയർമാൻ à´Ž. മുഹമ്മദ്കണ്ണ് ഹാജി, ഐക്യവേദി ജനറൽ  കൺവീനർ  ജി. ഫിറോസ്ഖാൻ, ജനറൽ സെക്രട്ടറി എൻ.à´Žà´‚ ലത്തീഫ്, ട്രഷറർഎച്ച്. ഷംസുദീൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ  എസ്. ഷഹാബ്ദീൻ, ജാബിർ. എസ്, എച്ച്. ദിലീപ്ഖാൻ തുടങ്ങിയവർ  സംസാരിക്കും.
Views: 960
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024