S CLICKS [ Smart Clicks ]19/05/2016

തന്ത്രി സമരം

ayyo news service
സെക്രട്ടറിയേറ്റ് നടയിൽ ഇന്നലെ നടന്ന തന്ത്രിമാരുടെ പ്രതിഷേദ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ വി ശിവൻകുട്ടി എം എൽ എ യെ പോലിസ് മർദ്ദനത്തിൽ പരിക്കേറ്റ കൊഞ്ചിറവിള മരങ്ങട്ടില്ലത്ത്  ബ്രഹ്മശ്രീ എസ് ശങ്കരൻനമ്പൂതിരി പൊന്നാട അണിയിച്ചു സ്വീകരിക്കുന്ന .  കന്യാകുമാരി ജില്ലയിൽ ശ്രീ ഭഗവതി ഭദ്രേശ്വരി ക്ഷേത്രത്തിൽ തന്ത്രി കർമങ്ങൾ നിർവഹിച്ചിരുന്ന ശങ്കരൻനമ്പൂതിരിയെയും സഹതന്ത്രിമാരേയും  ശ്രീകോവിലിനുള്ളിൽ കയറിയാണ് പോലിസ് മർദ്ദിച്ചത്. മെയ് 10 നു നടന്ന ഈ സംഭവത്തിൽ പ്രതിഷേദിച്ചാണ് അഖിലകേരള തന്ത്രി മണ്ഡലം ധർണ നടത്തിയത്. 
Views: 2194
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024