S CLICKS [ Smart Clicks ]05/06/2016

കൈക്കോട്ട് തൊട്ടിട്ടുണ്ട്.....

ayyo news service
ലോക പരിസ്ഥിതി ദിനാചരണത്തിൽ കെ.മുരളീധരന്‍ എം.എല്‍.എ കനകക്കുന്നിൽ വൃക്ഷത്തൈ വച്ച് കുഴിയിലേക്ക് മൺവെട്ടികൊണ്ട്  മണ്ണ് നീക്കിയിടുന്നത് കൗതുകത്തോടെ  നോക്കി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും,മന്ത്രി കെ രാജുവും.  നേരത്തെ അവർ രണ്ടുപേരും വൃക്ഷ ത്തൈ നാട്ടിരുന്നു. അപ്പോൾ കെ.മുരളീധരന്‍ സാക്ഷിയായിരുന്നു. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനാണ് മൂവരും എത്തിയത്,.
Views: 5258
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024