S CLICKS [ Smart Clicks ]07/12/2016

ശീതളാണ്‌താരം

ayyo news service
രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തിൽ ആദ്യമായി ഭിന്നലിംഗക്കാര്‍ക്കുള്ള പാസ് മഞ്ജു വാര്യരിൽ നിന്ന് ഏറ്റുവാങ്ങിയ ശീതള്‍ ശ്യാമിനെ ഫെസ്റ്റിവൽ ഓഫീസിനു മുന്നിൽ ഒരു ടിവി ചാനൽ ഇന്റർവ്യൂ ചെയ്യുന്നു. മേളയിൽ പ്രദർശിപ്പിക്കുന്ന à´•à´¾ ബോഡിസ്കെയിപ്സിന്റെ സംവിധായകൻ ജയൻ ചെറിയാനെ (പുറം തിരിഞ്ഞു നിൽക്കുന്നു)കാണാം. à´ˆ ചിത്രത്തിൽ ശീതളും അഭിനയിച്ചിട്ടുണ്ട്.  ഭിന്നലിംഗ സമൂഹത്തിനു അഭിമാനിക്കാൻ പറ്റുന്ന നല്ല മുഹൂർത്തങ്ങളാണ് 2016 ചലച്ചിത്രമേള സമ്മാനിക്കുന്നത്.
Views: 3333
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024