S CLICKS [ Smart Clicks ]26/02/2017

അണിയല കാഴ്ച

ayyo news service
ദേശീയ നാടോടി കലാസംഗമംത്തിനു സമാപനം കുറിച്ച് നിശാഗന്ധിയിൽ നിന്ന് ആരംഭിച്ച് മാനവീയം വീഥിയിൽ പാതിരാവോളം തുടരുന്ന പെരുങ്കളിയാട്ടത്തിനു വേണ്ടി ഒരുങ്ങുന്ന ഒരു തെയ്യം കലാകാരൻ. ഉച്ചയ്ക്ക് രണ്ടു മണിമുതൽ തെയ്യക്കോലങ്ങൾ ഒരുങ്ങുന്നത് കാണാൻ പൊതുജനങ്ങൾക്ക് അവസരം ഒരുക്കിയിരുന്നു.
Views: 2062
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024