S CLICKS [ Smart Clicks ]30/08/2017

നിന്നിലൂടെ പടർന്ന് കയറി മാനത്തെത്തും ഞാൻ

ayyo news service
പാളയം ഹോർട്ടികോർപ്പ് വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റിലൂടെ പടർന്ന് കയറുന്ന പാഴ്ച്ചെടി. പരിസര ശുചിത്വമില്ലായ്മയും മറ്റും ഓര്മപ്പെടുത്തുന്നുണ്ടീ പാഴ്ച്ചെടി.  സംസ്ഥാനത്തെ ദേശീയ കായികമേളയ്ക്കുവേണ്ടി സ്ഥാപിച്ചതാണി ഫ്‌ളഡ്‌ലൈറ്റ്. കായികമേളയ്ക്ക് ശേഷം പലതും ഉപയോഗശൂന്യവും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയിലുമാണ്.  പൊതുഖജനാവിലെ പണം  പാഴാക്കിയതോർമിപ്പിച്ച് പാഴ്ച്ചെടികൾ എവിടയൊക്കെ എന്തിലൊക്കെ ചുറ്റിപ്പുണർന്നിരിക്കാം.
Views: 2334
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024