S CLICKS [ Smart Clicks ]05/10/2017

ഐക്യം രാപ്പകൽ പോലെ

ayyo news service
കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുൻപിൽ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത പാർടി സംസ്ഥാന അധ്യക്ഷൻ എം എം ഹസ്സൻ കെ മുരളീധരൻ എം എൽ എ യെ ഷോൾ അണിയിക്കാനുള്ള ശ്രമത്തിൽ.  ഹസ്സൻ ഷോൾ അണിയിച്ച സമരപ്പന്തലിലെ മറ്റു മുൻ നിര നേതാക്കൾ ആ ശ്രമത്തെ കൗതുകത്തോടെ വീക്ഷിക്കുന്നു. നേരത്തെ ഹസ്സനെതിരെയുള്ള മുരളീധരന്റെ ചില പരാമർശങ്ങൾ വിവാദമായിരുന്നു. അങ്ങനെയൊന്നുമില്ലെന്ന് ഹസ്സൻ പരസ്യമായി പറയുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഹസ്സന്റെ ഈ ഷോൾ ധാരണം ശ്രദ്ധേയമായത്. നാളെ രാവിലെ സമാപിക്കുന്ന സമരത്തിന്റെ ഉദ്‌ഘാടനം തെന്നല ബാലകൃഷ്ണപിള്ള നിർവഹിക്കും.
Views: 1930
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024