S CLICKS [ Smart Clicks ]09/05/2018
ഇവർ ഒന്നിക്കുമോ?
ayyo news service
സജീവ് പാഴൂർ, അരുൺ ഗോപി
രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയും തൊണ്ടിമുതലിൻറെ തിരക്കഥാകൃത്ത് സജീവ് പാഴൂരും ചർച്ചയിൽ. ആദ്യ തിരക്കഥയിലൂടെ ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ തിരക്കഥാകൃത്തും, ദിലീപ് നായകനായ സംഭവബഹുലമായ ഹിറ്റ് ചിത്രം രാമലീലയിലൂടെ സംവിധായകനായി മലയാള സിനിമയിൽ ഇരുപ്പുറപ്പിച്ച അരുൺ ഗോപിയും ഒന്നിച്ചിരിക്കുമ്പോൾ ചർച്ചയാകുന്നത് സിനിമയല്ലാതെന്ത്.
Views: 2461
SHARE