S CLICKS [ Smart Clicks ]03/12/2018

മുദ്രയുടെ 'ശബ്ദ' ശക്തി

ayyo news service

ലോക ഭിന്നശേഷി ദിനത്തിൽ  ആൾ കേരള ഫെഡറേഷൻ ഓഫ് ഡഫിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തുന്നു.  വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ചും ധർണയും മുൻ ഭാഷ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ à´Žà´‚ ആർ തമ്പാൻ ഉദ്ഘാടനം ചെയ്തു.  അദ്ദേഹത്തിന്റെ പ്രസംഗം ആംഗ്യ ഭാഷയിൽ പരിഭാഷചെയ്തു കൊടുക്കുകയായിരുന്നു.   à´†à´‚ഗ്യഭാഷയിൽ  പ്രസംഗം ആരംഭിച്ച അദ്ദേഹം ഇടയ്ക്കിടെ à´† ഭാഷയിൽ പ്രസംഗം നടത്തുകയും ചെയ്തു. 

Views: 3072
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024