S CLICKS [ Smart Clicks ]08/07/2020
ആശാ കിരണങ്ങള്‍ എവിടെ!
ayyo news service
കോവിഡ് സമ്പര്‍ക്ക വ്യാപനം കൂടുതലായ തിരുവനന്തപുരത്ത് ഞായറാഴ്ച വൈകുന്നേരം അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഒരാഴ്ചത്തെ ട്രിപ്പിള്‍ ലോക്ഡൌണ്‍ നഗരവാസികളെ കഷ്ടപ്പെടുത്തിക്കളഞ്ഞു. തുടര്‍ന്ന്‍ ചെറിയ ഇളവ് പ്രഖ്യാപിച്ച ചൊവ്വഴ്ച പ്രഭാതത്തില്‍ പച്ചക്കറി വാങ്ങാന്‍ നില്‍ക്കുന്നവരുടെ നീണ്ട നിര. രാവിലെ ഏഴു മണി മുതല്‍ 11വരെയാണ് ഇളവ്.
Views: 1332
SHARE